പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നി മലബാര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
പ്രക്ഷുബ്ദമായ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച്ചവരെ (ഏപ്രില്‍ - 6 മുതല്‍ 8 വരെ) മത്സ്യബന്ധനത്തിനു പോകരുതെന്നാണ് ജാഗ്രതാ നിര്‍ദ്ദേശം.
Original reporting. Fearless journalism. Delivered to you.